പ്രണയം

"എനിക്ക് നിന്നെ പ്രണയിച്ച് പിരിയുവാന്‍ തോന്നുന്നു. ഒപ്പമാകുമ്പോള്‍ പ്രണയത്തില്‍ ഓട്ടകള്‍ ഉണ്ടായാലോ ?"

" പെണ്ണെ,.. ഓട്ടകള്‍ ഉണ്ടാകട്ടെ. പ്രണയം ചോര്‍ന്നു പോകട്ടെ.. അപ്പോള്‍ ഉണ്ടാകുന്ന ശൂന്യതകള്‍ നികത്താന്‍ നമുക്ക് വീണ്ടും വീണ്ടും പ്രണയിക്കാമല്ലോ പരസ്പരം"

Comments

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം