ഏകലവ്യന്മാര്‍

പെരുവിരല്‍ മുറിച്ചു നല്‍കിയവന്‍ മാത്രം ആണോ ഏകലവ്യന്‍ ?
അന്ന ക്ലാസ്സ്‌ റൂമിലെ ഒഴിഞ്ഞ കസേരകള്‍ നോക്കി ആലോചിച്ചു.. ആഗ്രഹിച്ചിട്ടും ഇവിടെ എത്താതിരുന്നവരൊക്കെ എകലവ്യന്മാരല്ലേ.. ആഗ്രഹങ്ങള്‍ സാധിക്കാഞ്ഞവരൊക്കെ എകലവ്യന്മാരല്ലേ..?
ആഗ്രഹങ്ങളോരോന്നും മനുഷ്യന്റെ പേരു വിരലുകളാണ്. ചുറ്റുമുള്ളവര്‍ക്ക് വേണ്ടി ആഗ്രഹങ്ങള്‍ മുറിച്ചു മാറ്റുന്ന ഓരോരുത്തരും എകലവ്യനാണ്. 

Comments

  1. ഒരുപാട് വേദനയോടെ മോഹം മുറിച്ചു കളഞ്ഞവരെല്ലാം എല്ലാവരും ഏകലവ്യന്മാരാണ്!

    ReplyDelete

Post a Comment

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം